DIGITAL LESSON PLAN 1
Name of teacher:SIMI JOSE.C
Name of school:
Subject:ഊർജതന്ത്രം
Unit: 4
Topic: ശുദ്ധപദാർഥങ്ങളും മിശ്രിതങ്ങളും
Class: 8
Date:
Time:45 മിനിറ്റ്
CURRICULAR OBJECTIVES
നിരീക്ഷണങ്ങളിലൂടെയു ചർച്ചകളിലൂടെയും ശുദ്ധപദാർഥങ്ങളെയും മിശ്രിത
ങ്ങളെയും വേർതിരിച്ചറിയുന്നതിന്
CONTENT ANALYSIS
Terms: ശുദ്ധപദാർഥങ്ങൾ, മിശ്രിതങ്ങൾ
Facts: പ്രകൃതിയിൽ കാണുന്ന മിക്ക പദാർഥങ്ങളും മിശ്രിതങ്ങളാണ്
നിത്യജീവിതത്തിൽ കൈകാര്യം ചെയ്യുന്ന ഓരോ വസ്തുവും അതിസൂക്ഷ്മ
കണങ്ങളാൽ നിർമിതമാണ്.
Concept: ഒരേ സ്വഭാവമുള്ള കണികകളാൽ നിർമ്മിതമായ പദാർഥങ്ങളെ ശുദ്ധപ
പദാർഥങ്ങൾ എന്ന് പറയുന്നു
വ്യത്യസ്ത സ്വഭാവമുള്ള കണികകളാൽ നിർമ്മിതമായ പദാർഥങ്ങളെ
മിശ്രിതങ്ങൾ എന്ന് വിളിക്കുന്നു .
Process skills: നിരീക്ഷണം, ആശയ വിനിമയം
Process: ICT യിലൂടെ മിശ്രിതങ്ങളെയും ശുദ്ധപദാർഥങ്ങളെയും തിരിച്ചറിയാൻ ആവശ്യ
പ്പെടുന്നു .
Materials required:ICT
Pre requisite:പദാർഥങ്ങളുടെ വ്യത്യസ്ത അവസ്ഥകളെ കുറിച്ചുള്ള മുൻധാരണ
Values and attitudes: ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നതിനെതിരെ അവബോധം വള്ത്തിയെടുക്കുന്നു .
TRANSACTIONAL PHASE
introduction
ചിത്രത്തിലെ രണ്ട് ലായനികളുടെ പ്രത്യേക ത എന്താണ്?
Activity1
https://youtu.be/8jNw-e-3H1M
ഇതു പോലെ ഏതെല്ലാം മിശ്രിതങ്ങളെ ത രംതിരിക്കാം.
ക്രോഡീകരണം
ഒരേ സ്വാഭാവമുള്ളതും വ്യത്യസ്ത കണികകളാൽ നിർമ്മിതമായ മിശ്രിത
ങ്ങളുണ്ട്.
Ho T
മരുന്നു കുപ്പികളിലെ മരുന്നുകൾ മിശ്രിതങ്ങളാണോ?
Activity2
ഈ വീഡിയോ യിൽ കണ്ടതുപോലെ ഏതെല്ലാം രിതിയിൽ മിശ്രിതങ്ങളെ അരിച്ച്
മാറ്റാം'
https://youtu.be/-yhLepvhM4s
ക്രോഡീകരണം
അരിച്ചെടുക്കലിലൂടെയാണ് ചില മിശ്രിതങ്ങൾ വേർതിരിക്കുന്നത് .
H0 T
ഉപ്പ് ലായനിയിൽ നിന്ന് ഉപ്പ് എങ്ങനെ വേർതിരിക്കാം?
തുടർ പ്രവർത്തനo.
ഡിസ്റ്റിൽ ഡ് വാട്ടർ ശൂദ്ധീകരിക്കുന്നത് എങ്ങനെ? കുറിപ്പ് തയ്യാറാക്കുക

'

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ