DIGITAL LESSON PLAN 4

Name of the teacher: SIMI JOSE.C
Name of the school:
Subject: ഊർജതന്ത്രം
Unit:  ദ്രവ ബലങ്ങൾ
Class: 9
Date:
Time:  45 മിനിറ്റ്
CURRICULAR OBJECTIVES
നിരീക്ഷണത്തിലൂടെ കേ ശികത്വത്തെക്കുറിച്ച് ആശയം രൂപീകരിക്കുന്നതിന്.
CONTENT ANALYSIS
Terms: കേശികത്വം, അഡ്ഹിഷൻ ബലം , കൊഹിഷൻ ബലം
Facts:ദ്രാവകങ്ങൾ അവയുടെ ഭാരത്തെ അവ ഗണിച്ച് കൊണ്ട് ഉയരുക യോ മറ്റ്
           ഭാഗങ്ങളിലേക്ക് പടരുകയോ ചെയ്യുന്നു.
Concepts: ഒരു നേരിയ  കുഴലിലൂടെയോ സൂക്ഷ്മ സുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ
                   ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയ്യുന്ന
                   പ്രതിഭാസമാണ് കേ ശീകത്വം
                   വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ്                                            അഡ്ഹിഷൻ ബലം
                   ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് കൊഹിഷൻ                              ബലം.        
Process skills: നിരീക്ഷണം ,നിഗമനത്തിലെത്തൽ
Process: നിരീക്ഷണത്തിലൂടെ കേ ശികത്വം, കേ ശിക ഉയർച്ച, കേ ശിക താഴ്ച എന്നിവ
                  തി രിച്ചറിയാൻ ആവശ്യപ്പെടുന്നു.
Learning outcome: കേ ശികത്വത്തെക്കുറിച്ച് മ ന സിലാക്കി കൂടുതൽ ഉദാഹരണങ്ങൾ                                       കണ്ടെത്താൻ കഴിയുന്നു
Materials required:ICT
Pre requisite: ജലത്തിന് പ്രതലബലമുണ്ടെന്നുള്ള ധാരണ
Values and attitudes: കുട്ടികളിൽ ശാസ്ത്രീയമനോഭാവം വളരുന്നു

TRANSACTIONAL PHASE
Introduction
https://www.youtube.com/watch?v=a5RkjJsa6pE&feature=youtube_gdata_playerplayer
പലഹാര നിർമ്മാണം കണ്ടുവല്ലോ?ഇഷ്ടപ്പെട്ടോ..
എന്തിനാണ് പാത്രത്തിലെ ലായനിയിൽ ഇട്ടു വെച്ചത് ?

Activity1
https://m.youtube.com/watch?v=QstUSo_46oo
മത്സരം കണ്ടുവല്ലോ? എങ്ങനെയാണ് സ്പോഞ്ചിന് വെള്ളം സംഭരിക്കാനാകുന്നത്.

ക്രോഡീകരണം
ഒരു നേരിയ കുഴലിലൂടെയോ സൂക്ഷ്മ സുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയ്യുന്ന പ്രതിഭാസമാണ് കേ ശികത്വം
 H0 T
കല്യാണങ്ങളിലും മറ്റ് ആഘോഷങ്ങളിലും എങ്ങനെയാണ് പൂവുകൾ വാടാതെ  ഇരിക്കുന്നത്?

Activity2
https://www.youtube.com/watch?v=Ncv8Fm5HuX8&feature=youtube_gdata_player
മഴവിൽ ജലത്തെ നിങ്ങൾ കണ്ടുവല്ലോ. എങ്ങനെയാണ് നിറം മാറ്റം സംഭവിച്ചത് ?
ക്രോഡീകരണം
വ്യത്യസ്ത യിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് അഡ്ഹിഷൻ
HOT
കണ്ണിൽ ഒഴിക്കുന്ന മരുന്ന് തുള്ളികളും കണ്ണുനീരും തമ്മിൽ ഉള്ള ബലം  അഡ്വഷൻ ബലമാണോ?
Activity3

http://www.wooloo.org/public/userfiles/modernart/images/20111022112054_MelbourneRainPuddles.jpgചിത്രത്തിലെ

സന്ദർഭത്തിൽ ഏത് തരം ബലമാണ് ?
ക്രോഡീകരണം
ഒരേയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് കൊഹിഷൻ ബലം.
HOT
മഷിപേനയിൽ മഷി ഇറ ങ്ങി വരുന്നത് കൊഹിഷൻ ബലമാണോതു
തുടർ പ്രവർത്തനം
http://l.rgbimg.com/cache1nDeaB/users/j/je/jeinny/600/mhaIyJk.jpgjpgjpgjpg
http://antichristprotectionshop.weebly.com/uploads/5/2/1/8/52184907/s690641436103943294_p1_i4_w286.jpegjpeg
രണ്ട് സന്ദർഭങ്ങളി ലുള്ള ബലo  ഏതൊക്കെയാണ് ?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

TEACHING PRACTICE DIGITAL LESSON PLAN 1

DIGITAL LESSON PLAN 5