TEACHING PRACTICE DIGITAL LESSON PLAN 1

Name of the teacher:Simi José.c
Name of the school:St. Francis H.S.S Mattom
Subject:Chemistry
Unit:4
Topic:
 Class:9
Date:23.10.2017
Time:40 minute

Curricular objectives:നിരീക്ഷണത്തിലൂടെ ലോഹങ്ങ ളു ടെ അന്തരീക്ഷവായുവുമായുള്ള പ്രവർത്തനത്തിനെക്കുറിച്ച് മനസിലാക്കുന്നതിന്

CONTENT ANALYSIS

Terms: ലോഹ നാശനം
Facts: ചില ലോഹങ്ങൾ  അനുകൂല സാഹചര്യങ്ങളിൽ ജലവുമായി പ്രവർത്തിച്ച് ഹൈഡ്രജൻ വാതകം പുറത്തേക്ക് വിടുന്നു .
Concepts :1 ) ലോഹങ്ങൾ ആ സി ഡുമായി പ്രവർത്തിച്ച് ഹൈഡ്രജൻ വാതകം പുറത്തേക്ക് വിടുന്നു.
2) ഇരുമ്പ് മറ്റ് പല ലോഹങ്ങളും അന്തരീക്ഷ വായുവിലെ വിവിധ ഘടകങ്ങളുമായി രാസപ്രവർത്തനത്തിലേർപ്പെട്ട് പുതിയ പദാർഥമായി മാറുന്ന പ്രക്രിയയെ ലോഹ നാശനം എന്ന് പറയുന്നു.
Process skill: നിരീക്ഷണം, ആശയ വിനിമയം  ചെയ്യൽ
Process: ICTനിരീക്ഷണത്തിലൂടെ ലോഹങ്ങളുടെ ജലവുമായുള്ള പ്രവർത്തനത്തെക്കുറിച്ചും ലോഹ നാശനത്തെക്കുറിച്ചും  മന സിലാക്കുന്നതിന്
Materials requiredrequired: ICT
Pre_requisite: ലോഹങ്ങൾ ജലവുമായി പ്രവർത്തിക്കും എന്നുള്ള ധാരണ
Values and attitudes: ശാസ്ത്രീയമനോഭാവം രൂപീകരിക്കുന്നു.

Transactional phase

Introduction
https://www.youtube.com/watch?v=ODf_sPexS2Q&feature=youtube_gdata_player

ജലവുമായി പ്രവർത്തിച്ചലോഹ മേതാണ്?
പ്രവർത്തന ഫലമായി  ഏത് വാതകമാണ് ഉണ്ടായത്?
പ്രവർത്തനം: 1
വിവിധ ലോഹങ്ങൾ ആസിഡു മായി പ്രവർത്തിക്കുന്നതെങ്ങനെയെന്ന് നോക്കാം.
https://www.youtube.com/watch?v=l0U7VDSxGHk&feature=youtube_gdata_player
ക്രോഡീകരണം
അലുമിനിയം, സിങ്ക് ,മഗ്നീഷ്യം, കോപ്പർ മുതലായ ലോഹങ്ങൾ ആസിഡുമായി പ്രവർത്തിച്ച് ഹൈഡ്രജൻ ഉണ്ടാകുന്നു.
H0 T
അലുമിനിയം പാത്രത്തിൽ മോര് സൂക്ഷിക്കുന്നില്ല എന്ത് കൊണ്ട്?
പ്രവർത്തനം: 2
https://www.youtube.com/watch?v=AQNvhUYqCkw&feature=youtube_gdata_player
എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
ക്രോഡീകരണം
ഇരുമ്പ് കാലപ്പഴക്കം മൂലംതുരുമ്പെടുക്കുന്നു
HOT
ഈ പ്രക്രിയയെ സ്വാ ധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം?
പ്രവർത്തനം :3
നിരീക്ഷിക്കൂ...
https://www.youtube.com/watch?v=LQ-prcAHM_U&feature=youtube_gdata_player
ഏത് ടെസ്റ്റ് റ്റ്യൂബിലെ ആണികളാണ് തുരുമ്പിച്ചത്?
തുരുമ്പിക്കാത്തത് ഏത് ടെസ്റ്റ് റ്റ്യൂബിലേതാണ്?
ക്രോഡീകരണം
അന്തരീക്ഷവായുവിലെ ഓക്സിജൻ, ജലാംശം എന്നിവയുമായി രാസ പ്രവർത്തനത്തിലേർപ്പെടുമ്പോൾ ഇരുമ്പ് തുരുമ്പെടുക്കുന്നു.
HOT
സോഡിയം മണ്ണെണ്ണയിൽ സൂക്ഷിക്കുന്നതെന്തിന്?
തുടർ പ്രവർത്തനം
വിവിധ ലോഹങ്ങളുടെ ജലവും ആസിഡും ആയുള്ള പ്രവർത്തനങ്ങളുടെ വീഡിയോകൾ നിരീക്ഷിക്കുക.




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

DIGITAL LESSON PLAN 4

DIGITAL LESSON PLAN 5