പോസ്റ്റുകള്‍

ഒക്‌ടോബർ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

TEACHING PRACTICE DIGITAL LESSON PLAN 2

Name of the teacher :  Simi Jose  c Name of the school:  St. Francis HSS Mattom Subject: രസതന്ത്രം Unit:അലോഹങ്ങൾ Topic: നൈട്രജൻ Class: 9 Date: 23.10.2017 Time: 40 മിനിറ്റ് CURRICULAR OBJECTIVE: നിരീക്ഷണത്തിലൂടെ അലോഹമായ നൈട്രജനെക്കുറിച്ച് മനസ്സിലാക്കുന്നതിന് . Content analysis Term:  നൈട്രജൻ സൈക്കിൾ, നൈട്രജൻ സ്ഥിരീകരണം Fact: അന്തരീക്ഷത്തിലെ ഓക്സിജന്റെ ജ്വലന നിരക്ക് നിയന്ത്രിക്കുന്നതിൽ നൈട്രജന് വലിയ പങ്കുണ്ട്. Concept: അമോണിയം ക്ലോറൈഡും സോഡിയം നൈട്രേറ്റും ചേർന്ന മിശ്രിതത്തെ ചൂടാക്കുമ്പോൾ നൈട്രജൻ വാതകം ഉണ്ടാകുന്നു. Process skill: നിരീക്ഷണം, ആശയ വിനിമയം ചെയ്യൽ Process:ICT നിരീക്ഷണത്തിലൂടെ നൈട്രജന്റെ നിർമ്മാണത്തെക്കുറിച്ചും നൈട്രജൻ സൈക്കിളിനെക്കുറിച്ചും മനസ്സി ലാക്കുന്നു. Learning outcome: പരീക്ഷണ ശാലയിൽ നൈട്രജൻ നിർമ്മിക്കാനും നൈട്രജന്റെ പ്രാധാന്യം ,ഉപയോഗം എന്നിവ വിശദീകരിക്കാനും കഴിയുന്നു. Materials required: ICT Pre requisite: പയറു വർഗ ചെടികളുടെ പേരിൽ നൈട്രജൻ അടങ്ങിയിട്ടുണ്ട് എന്നുള്ള ധ ധാരണ. Values and attitude: ശാസ്ത്രീയമനോഭാവം രൂപപ്പെടുത്തുന്നു. Transactional phas

TEACHING PRACTICE DIGITAL LESSON PLAN 3

Name of the teacher: Simi Jose C Name of the school: St. francis H.ട. ട Mattom Subject: ഊർജതന്ത്രം Unit പ്രവൃത്തി, ഊർജം, പവർ Topic: ഊർജ സംരക്ഷണ നിയമം Class: 9 Date: 24.10.2017 Time: 40 മിനിറ്റ് Curricular objectives:  നിരീക്ഷണത്തിലൂടെ ഊർജ സംരക്ഷണ നിയമത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന്. Content analysis Term: ഊർജ സംരക്ഷണ നിയമം Fact: ഊർജ രൂപങ്ങളുടെ പ്രധാന ഉറവിടം സൂര്യനാണ്. Concept: ഊർജം നിർമ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ഒരു രൂപത്തിലുള്ള ഊർജം മറ്റൊരു രൂപത്തിലേക്ക് മാറ്റാനേ കഴിയൂ. ഇതാണ് ഊർജ സംരക്ഷണ    നിയമം Process skill: നിരീക്ഷണം, ആശയ വിനിമയം ചെയ്യൽ Process: ICTനിരീക്ഷണ ത്തിലൂടെ ഊർജ സംരക്ഷണ നിയമത്തെക്കുറിച്ച് മനസ്സിലാക്കുന്നു. Learning outcome: ഊർജ  സംരക്ഷണ നിയമം ഉദാഹരണ സഹിതം വിശദീകരിക്കാൻ കഴിയുന്നു. Materials required:ICT Pre requisite: സൂര്യന്റെ ഊർജം നാം വിവിധ ആവശ്യങ്ങൾക്ക് പ്രയോജനപെടുത്തുന്നുണ്ട് എന്നുള്ള ധാരണ. Values and attitude: ശാസ്ത്രീയ മനോഭാവം രൂപീകരിക്കുന്നു. TRANSACTIONÀL PHASE introduction https://www.youtube.com/watch?v=Wc90Ph8d01k&feature=y

TEACHING PRACTICE DIGITAL LESSON PLAN 1

Name of the teacher:Simi José.c Name of the school:St. Francis H.S.S Mattom Subject:Chemistry Unit:4 Topic:  Class:9 Date:23.10.2017 Time:40 minute Curricular objectives:നിരീക്ഷണത്തിലൂടെ ലോഹങ്ങ ളു ടെ അന്തരീക്ഷവായുവുമായുള്ള പ്രവർത്തനത്തിനെക്കുറിച്ച് മനസിലാക്കുന്നതിന് CONTENT ANALYSIS Terms: ലോഹ നാശനം Facts: ചില ലോഹങ്ങൾ  അനുകൂല സാഹചര്യങ്ങളിൽ ജലവുമായി പ്രവർത്തിച്ച് ഹൈഡ്രജൻ വാതകം പുറത്തേക്ക് വിടുന്നു . Concepts :1 ) ലോഹങ്ങൾ ആ സി ഡുമായി പ്രവർത്തിച്ച് ഹൈഡ്രജൻ വാതകം പുറത്തേക്ക് വിടുന്നു. 2) ഇരുമ്പ് മറ്റ് പല ലോഹങ്ങളും അന്തരീക്ഷ വായുവിലെ വിവിധ ഘടകങ്ങളുമായി രാസപ്രവർത്തനത്തിലേർപ്പെട്ട് പുതിയ പദാർഥമായി മാറുന്ന പ്രക്രിയയെ ലോഹ നാശനം എന്ന് പറയുന്നു. Process skill: നിരീക്ഷണം, ആശയ വിനിമയം  ചെയ്യൽ Process: ICTനിരീക്ഷണത്തിലൂടെ ലോഹങ്ങളുടെ ജലവുമായുള്ള പ്രവർത്തനത്തെക്കുറിച്ചും ലോഹ നാശനത്തെക്കുറിച്ചും  മന സിലാക്കുന്നതിന് Materials requiredrequired: ICT Pre_requisite: ലോഹങ്ങൾ ജലവുമായി പ്രവർത്തിക്കും എന്നുള്ള ധാരണ Values and attitudes: ശാസ്ത്രീയമനോഭാവം രൂപീകരിക്കുന്നു. Transactional pha