DIGITAL LESSON PLAN 5

Name of the teacher:Simi Jose.C
Name of the school:
Unit: 9
Class: 8
Date:
Time: 45 മിനിറ്റ്
CURRICULAR OBJECTIVES
നിരീക്ഷണത്തിലൂടെ അവലംബക വസ്തു , ദൂരം, സ്ഥാനാന്തരം തുടങ്ങി ആശയങ്ങൾ രൂപീകരിക്കുന്നതിന്.
Terms: അവലംബക വസ്തു, ദൂരം, സ്ഥാനാന്തരം
Facts: ചലിക്കുന്ന വസ്തുക്കൾക്ക് സ്ഥാനമാറ്റം സംഭവിക്കുന്നുണ്ട്.
Concepts: ഒരു വസ്തുവിന്റെ ചലനാവസ്ഥയോ നിശ്ചലാവസ്ഥയോ പ്രതിപാദി
                   ക്കാൻ നാം ഏതൊരു വസ്തുവിനെയാണോ അടിസ്ഥാനമാക്കുന്നത്         ആ                      വസ്തുവാണ് അവലംബക വസ്തു
         
Prices skills:നിരീക്ഷണം, ആശയ വിനിമയം
Process: നിരീക്ഷണത്തിലൂടെ ദൂരവും സ്ഥാനാന്തരവും വേർതിരിച്ചറിയുന്നു
Learning outcome: ചലനാവസ്ഥയും നിശ്ചലാവസ്ഥയും അവലംബക വസ്തുവിനെ അടിസ്ഥാനമാക്കി തിരിച്ചറിയാൻ കഴിയുന്നു.
Materials required:ICT
Pre requisite: നിശ്ചലാവസ്ഥയും ചലനാവസ്ഥയും തിരിച്ചറിയാനുള്ള ധാരണ
Values and attitudes: ശാസ്ത്രീയ മനോഭാവം വളർത്തുന്നു
TRANSACTIONAL PHASE
Introduction
https://encrypted-tbn0.gstatic.com/images?q=tbn:ANd9GcQsy8ADlnR0wwozALNfn_8ldZ1IO6NDO9lNkVADQNvvYO7CIccT
ഈ ചിത്രത്തിൽ എന്താണ് നിങ്ങൾ നിരീക്ഷിച്ച ത്?
Activity1
 ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിൽ ചലനാവസ്ഥയും നിശ്ച ലാവസ്ഥയും തിരിച്ചറിയുക.
https://www.dreamstime.com/stock-image-boy-swinging-image2524451
https://www.youtube.com/watch?v=J9nlFHWwXMY&feature=youtube_gdata_playerplayer

https://us.123rf.com/450wm/donyanedomam/donyanedomam1306/donyanedomam130600042/20015642-man-walking-on-a-rope-at-ai-petri-summit-crimea-peninsula-ukraine.jpg?ver=6
ക്രോഡീകരണം
ഒരു വ സ്തു ചലിക്കുന്നുണ്ടോ എന്ന് പറയണമെങ്കിൽ മ വസ്തുവിനെ അടിസ്ഥാനമാക്കണം.
ഒരു വസ്തുവിന്റെ ചലനാവസ്ഥയോ നിശ്ചലാവസ്ഥയോ പ്രതിപാദിക്കാൻ അടിസ്ഥാനമാക്കുന്ന വസ്തുവാണ് അവലംബക വസ്തു
Ho T
ഇതിൽ കുടത്തിന്റെ ചലനാവസ്ഥയും നിശ്ചലാവസ്ഥയും നിർണയിക്കുന്ന അവലം ബകവസ്തു ക്കൾ ഏതെല്ലാമാണ്?
https://www.youtube.com/watch?v=PUgMPBg7o4Q&feature=youtube_gdata_player

Activity2

https://thumb1.shutterstock.com/display_pic_with_logo/1008401/297874877/stock-vector-paved-path-on-the-road-curved-road-markings-vector-background-297874877.jpgjpg
https://thumb7.shutterstock.com/display_pic_with_logo/1808186/347777831/stock-vector-straight-road-with-white-markings-vector-illustration-347777831.jpg

 ഏത് പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് വേഗത്തിൽ എത്തുന്നത്?
ക്രോഡീകരണം
നേർരേഖയിലൂടെയുള്ള ചലനമാണ് സ്ഥാനാന്തരം. സ്ഥാനാന്തരത്തിന് ദിശയുo
പരിമാണവും ഉണ്ട്.
Ho T
മലകൾ തുരന്ന് തുരങ്കങ്ങൾ ഉണ്ടാക്കുന്നത് എന്തിന് വേണ്ടിയാണ്?
തുടർ പ്രവർത്തനം

ദൂരവും സ്ഥാനാന്തരവും സംബന്ധിച്ച വീഡിയോകൾ നിരീക്ഷിക്കുക '

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

DIGITAL LESSON PLAN 4

TEACHING PRACTICE DIGITAL LESSON PLAN 1