TEACHING PRACTICE DIGITAL LESSON PLAN 3

Name of the teacher: Simi Jose C
Name of the school: St. francis H.ട. ട Mattom
Subject: ഊർജതന്ത്രം
Unit പ്രവൃത്തി, ഊർജം, പവർ
Topic: ഊർജ സംരക്ഷണ നിയമം
Class: 9
Date: 24.10.2017
Time: 40 മിനിറ്റ്

Curricular objectives:  നിരീക്ഷണത്തിലൂടെ ഊർജ സംരക്ഷണ നിയമത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന്.

Content analysis
Term: ഊർജ സംരക്ഷണ നിയമം
Fact: ഊർജ രൂപങ്ങളുടെ പ്രധാന ഉറവിടം സൂര്യനാണ്.
Concept: ഊർജം നിർമ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ഒരു രൂപത്തിലുള്ള ഊർജം മറ്റൊരു രൂപത്തിലേക്ക് മാറ്റാനേ കഴിയൂ. ഇതാണ് ഊർജ സംരക്ഷണ    നിയമം
Process skill: നിരീക്ഷണം, ആശയ വിനിമയം ചെയ്യൽ
Process: ICTനിരീക്ഷണ ത്തിലൂടെ ഊർജ സംരക്ഷണ നിയമത്തെക്കുറിച്ച് മനസ്സിലാക്കുന്നു.
Learning outcome: ഊർജ  സംരക്ഷണ നിയമം ഉദാഹരണ സഹിതം വിശദീകരിക്കാൻ കഴിയുന്നു.
Materials required:ICT
Pre requisite: സൂര്യന്റെ ഊർജം നാം വിവിധ ആവശ്യങ്ങൾക്ക് പ്രയോജനപെടുത്തുന്നുണ്ട് എന്നുള്ള ധാരണ.
Values and attitude: ശാസ്ത്രീയ മനോഭാവം രൂപീകരിക്കുന്നു.

TRANSACTIONÀL PHASE

introduction
https://www.youtube.com/watch?v=Wc90Ph8d01k&feature=youtube_gdata_player ഇവയുടെ പ്രവർത്തനം എങ്ങനെയാണ് നടക്കുന്നത്?
പ്രവർത്തനം: 1
https://www.youtube.com/watch?v=ZsXQ9ijV54w&feature=youtube_gdata_player നാം ഉപയോഗിക്കുന്ന വിവിധ ഊർജ രൂപങ്ങൾ ഏതെല്ലാമാണ്?
ക്രോഡീകരണം
ഊർജ രൂപങ്ങളുടെ പ്രധാന ഉറവിടം സൂര്യനാണ്.
HOT
ഫോസിൽ ഇന്ധനങ്ങളുടെ ഉറവിടം ഏതാണ്?
പ്രവർത്തനം: 2
https://www.youtube.com/watch?v=RzkJkEKV8Yk&feature=youtube_gdata_player സൂര്യന്റെ ഊർജം ഏതെല്ലം വിധത്തിൽ പ്രയോജനപ്പെടുത്തുന്നു?
ക്രോഡീകരണം
സൂര്യന്റെ ഊർജം വിവിധ തരത്തിൽ നാം പ്രയോജനപ്പെടുത്തുന്നുണ്ട്.
HOT
വേലിയോ ർജവും സൂര്യനും ത മ്മിലുള്ള ബന്ധ മെന്താണ്?
പ്രവർത്തനം :3
https://www.youtube.com/watch?v=Bn41lXKyVWQ&feature=youtube_gdata_player സൂര്യന്റെ പ്രയോജനങ്ങൾ എന്തെല്ലാ മാണെന്ന് നമുക്ക് നോക്കാം.
ക്രോഡീകരണം
ഊർജത്തെനlർമ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ഒരു രൂപത്തിലുള്ള ഊർജം മറ്റൊരു രൂപത്തിലേക്ക് മാറ്റാനേ കഴിയൂ. ഇതാണ് ഊർജസംരക്ഷണ നിയമം.
HOT
സൂര്യനെക്കൂടാതെ മറ്റൊരു ഉറവിടം സാധ്യമാണോ?
തുടർ പ്രവർത്തനം
ഊർജ പരിവർത്തനവുമായി ബന്ധപ്പെട്ടവീഡിയോ നിരീക്ഷിക്കുക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

DIGITAL LESSON PLAN 4

TEACHING PRACTICE DIGITAL LESSON PLAN 1

DIGITAL LESSON PLAN 5