TEACHING PRACTICE DIGITAL LESSON PLAN 2

Name of the teacher :  Simi Jose  c
Name of the school:  St. Francis HSS Mattom
Subject: രസതന്ത്രം
Unit:അലോഹങ്ങൾ
Topic: നൈട്രജൻ
Class: 9
Date: 23.10.2017
Time: 40 മിനിറ്റ്

CURRICULAR OBJECTIVE: നിരീക്ഷണത്തിലൂടെ അലോഹമായ നൈട്രജനെക്കുറിച്ച് മനസ്സിലാക്കുന്നതിന് .

Content analysis
Term:  നൈട്രജൻ സൈക്കിൾ, നൈട്രജൻ സ്ഥിരീകരണം
Fact: അന്തരീക്ഷത്തിലെ ഓക്സിജന്റെ ജ്വലന നിരക്ക് നിയന്ത്രിക്കുന്നതിൽ നൈട്രജന് വലിയ പങ്കുണ്ട്.
Concept: അമോണിയം ക്ലോറൈഡും സോഡിയം നൈട്രേറ്റും ചേർന്ന മിശ്രിതത്തെ ചൂടാക്കുമ്പോൾ നൈട്രജൻ വാതകം ഉണ്ടാകുന്നു.
Process skill: നിരീക്ഷണം, ആശയ വിനിമയം ചെയ്യൽ
Process:ICT നിരീക്ഷണത്തിലൂടെ നൈട്രജന്റെ നിർമ്മാണത്തെക്കുറിച്ചും നൈട്രജൻ സൈക്കിളിനെക്കുറിച്ചും മനസ്സി ലാക്കുന്നു.
Learning outcome: പരീക്ഷണ ശാലയിൽ നൈട്രജൻ നിർമ്മിക്കാനും നൈട്രജന്റെ പ്രാധാന്യം ,ഉപയോഗം എന്നിവ വിശദീകരിക്കാനും കഴിയുന്നു.
Materials required: ICT
Pre requisite: പയറു വർഗ ചെടികളുടെ പേരിൽ നൈട്രജൻ അടങ്ങിയിട്ടുണ്ട് എന്നുള്ള ധ ധാരണ.
Values and attitude: ശാസ്ത്രീയമനോഭാവം രൂപപ്പെടുത്തുന്നു.

Transactional phase

Introduction

https://www.youtube.com/watch?v=T8AnkEqh3ig&feature=youtube_gdata_player

എന്താണ് നിരീക്ഷിച്ചത്?
ഇന്ന് നൈട്രജനെക്കുറിച്ചാണ് പഠിക്കുന്നത്.
പ്രവർത്തനം: 1
https://www.youtube.com/watch?v=vpbYWLE9I_Q&feature=youtube_gdata_player നിരീക്ഷിക്കൂ
ക്രോഡീകരണം
അമോണിയം ക്ലോറൈഡും സോഡിയം നൈട്രേറ്റുo ചേർന്ന് ചൂടാക്കുമ്പോൾ നൈട്രജൻ ഉണ്ടാകുന്നു.
H0 T
പയറു വർഗ  ചെടികളുടെ വേരിലെ മുഴകൾ എങ്ങനെയാണ് ഉണ്ടാകുന്നത് ?
പ്രവർത്തനം: 2
നൈട്രജന്റെ ഉപയോഗങ്ങൾ നോക്കാം.
https://www.youtube.com/watch?v=YWHx3sCI5qg&feature=youtube_gdata_player
ക്രോഡീകരണം
വള നിർമ്മാണം, ദ്രവീകരിച്ച നൈട്രജൻ ശീതികരിയാണ്, വാഹനങ്ങളുടെ ടയറുകളിൽ നിറയ്ക്കാൻ ഇവയെല്ലാം നൈട്രജന്റെ ഉപയോഗങ്ങളാണ്.
Ho T
ഇടിമിന്നലിൽ നൈട്രജനുണ്ട് എന്ന് പറയുന്നതെന്ത് കൊണ്ട്?
പ്രവർത്തനം: 3
https://www.youtube.com/watch?v=HOpRT8BRGtk&feature=youtube_gdata_player
ഇത് നിരീക്ഷിക്കൂ...
ക്രോഡീകരണം
അന്തരീക്ഷവായുവിലെ മുഖ്യ ഘടകമായ നൈട്രജൻ പ്രകൃതിയിൽ ഒരു സൈക്കിളായി വിനിമയം ചെയ്യപ്പെടുന്നു.
Ho T
അന്തരീക്ഷത്തിൽ നൈട്രജൻ വാതകത്തിന്റെ അളവ് കൂടിയിരിക്കുന്നത് പ്രയോജനകരമാണ് എന്ന് പറയുന്നതെന്ത് കൊണ്ട്?

തുടർ പ്രവർത്തനം
നൈട്രജൻ സൈക്കിൾ സസ്യങ്ങൾക്കും ജീവജാലങ്ങൾക്കും എങ്ങനെ 'പ്രയോജനപ്പെടുന്നം എന്നതിനെക്കുറിച്ചുള്ള വീഡിയോ നിരീക്ഷിക്കുക .


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

DIGITAL LESSON PLAN 4

TEACHING PRACTICE DIGITAL LESSON PLAN 1

DIGITAL LESSON PLAN 5