DIGITAL LESSON PLAN 2


Name of the teacher:SIMI JOSE.C
Name of the school:
Subject:  ഊർജതന്ത്രം
Class: 9
Unit: പ്രകാശത്തിന്റെ അപവർത്തനം
Date:
Time:45 മിനിറ്റ്

CURRICULAR OBJECTIVES

നിരീക്ഷണത്തിലൂടെ  അപവർത്തനത്തിന്റെ
സ വിശേഷ തകൾ കണ്ടെത്താൻ കഴിയുന്നു.

CONTENT ANALYSIS

Terms: അപവർത്തനം
Facts: പ്രകാശം നേർരേഖയിൽ സഞ്ചരിക്കുന്നു .
Concepts: പ്രകാശം ഒരു സുതാര്യമാധ്യമത്തിൽ നിന്ന് പ്രകാശിക സാന്ദ്രത വ്യത്യാസമുള്ള മറ്റൊരു സുതാര്യമാധ്യമത്തിലേക്ക് ചരിഞ്ഞ് പതിക്കുമ്പേൾ പാതക്ക്  വ്യതിയാനം സംഭവിക്കുന്നതാണ് അപവർത്തനം.
Process skills:  നിരീക്ഷണം, ആശയ വിനിമയം ,നി ഗമനത്തിലെത്തൽ
Process: നിരീക്ഷണത്തിലൂടെ അപവർത്തനം എന്ന ആശയം മനസ്സിലാക്കുന്നു .
Learning outcomes: അപവർത്തനം എന്താണെന്ന് മനസിലാക്കി ജാഹരണങ്ങൾ കണ്ടെത്താൻ കഴിയുന്നു.

Materials required: ICT
Pre_requisite: പ്രകാശം നേർ രേഖയിലൂടെയാണ് സഞ്ചരിക്കുന്നത്.
Values and attitudes: ശാസ്ത്രീയമനോഭാവം വളർത്തുന്നു.

TRANSACTIONAL PHASE

Introduction

ഗ്ലാസ്സി ലെ ജലത്തിൽ സ്പൂൺ വെച്ചാൽ സ്പൂണിന് എതെങ്കിലും മാറ്റം വരുമോ? നമുക്ക് ചിത്രം നിരീക്ഷിക്കാം.


https://encrypted-tbn0.gstatic.com/images?q=tbn:ANd9GcT40Mr4nKB9bR1F7tKro4goWDidkn64mUc6gO4GciiD8VAWWtkPWg

Activity 1
ഗ്ലാസിൽ നിന്ന് വായുവിലേക്ക് പ്രകാശം കടത്തിവിട്ടാൽ പാതക്ക് എന്ത് സംഭവിക്കും?
നമുക്ക് വീഡിയേ കണ്ട് നോക്കാം


https://m.youtube.com/watch?v=OiEWAAJBNiU

ക്രോഡീകരണം
വായുവിൽ നിന്ന് ഗ്ലാസിലേക്ക് പ്രകാശം കടന്നു പോകുമ്പോൾ പ്രകാശ പാത വളഞ്ഞിരിക്കുന്നു.

Ho T
ഗ്ലാസിൽ നിന്ന് വായു വി ലേക്കാണ് പ്രകാശം കടത്തിവിട്ടത് എങ്കിൽ പ്രകാശപാതക്ക്
എന്ത് സംഭവിക്കും?



Activity2
പ്രകാശം വ്യത്യസ്ത മാധ്യമങ്ങളിലൂടെ കടന്ന് പോയാലോ?
https://m.youtube.com/watch?v=kc2o73FyN3I

ക്രോഡീകരണം
പ്രകാശം ഒരു സുതാര്യമാധ്യമത്തിൽ നിന്ന് മറ്റൊരു സുതാര്യമാധ്യമത്തിലേക്ക്
ചരിഞ്ഞ് പതിക്കുമ്പോൾ പാതക്ക് വ്യതിയാനം സംഭവിക്കുന്നതാണ് അപവർത്തനം.

തുടർ പ്രവർത്തനം
അപവർത്തനം നടക്കുന്ന സന്ദർഭങ്ങളുടെ വീഡിയോകൾ
നിരീക്ഷിക്കുക .
https://m.youtube.com/watch?v=8UyYDybgy30


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

DIGITAL LESSON PLAN 4

TEACHING PRACTICE DIGITAL LESSON PLAN 1

DIGITAL LESSON PLAN 5