Digital lesson plan 3

Name of the teacher:SIMI JOSE.C
Name of the school:
Subject:BASIC SCIENCE
Unit:3
Class:7
Date:
Time:45 minutes

CURRICULAR OBJECTIVES
നിരീക്ഷണത്തിലൂടെ ആ സി സുകൾ ,ആൽക്കലികൾ എന്നിവയുടെ സവിശേഷതകൾ കണ്ടെത്താൻ കഴിയുന്നു


CONTENT ANALYSIS
Terms: ലിറ്റ്മസ് പേപ്പർ
Facts: നമുക്ക് ചുറ്റും വിവിധ തരത്തിലുള്ള ആ സി ഡുകളും ആൽ ക്കലികളും ഉണ്ട്.
Concepts: നീല ലിറ്റ്മസിനെ ചുവപ്പ് നിറമാക്കുന്നവയാണ് ആസിഡുകൾ
                    ചുവപ്പ് ലിറ്റ്'മസിനെ നീലനിറമാക്കുന്നവയാണ് ആൽക്കലികൾ '
Process skills: നിരീക്ഷണം, നിഗമനത്തിലെത്തൽ ,ആശയവിനിമയം ചെയ്യൽ
Process: ICT യിലൂ ടെ ആ സി ഡുകളുടെയും  ആൽക്കലികളുടെയും  ലിറ്റ്മസ്                                       ഉപയോഗിച്ച് കൊണ്ടുള്ള നിറം മാറ്റം നിരീക്ഷിച്ച്
                  നിഗമനങ്ങളിലെത്തിച്ചേരുന്നു
Leaning outcome: ചുറ്റുമുള്ള വസ്തുക്കളിലെ ആസിഡ് ,ആൽക്കലി  സാന്നിധ്യത്തെ                                          തിരിച്ചറിയാൻ കഴിയുന്നു.
Materials required:ICT
Values and attitudes: ശാസ്ത്രീയമനോഭാവം വളർത്തുന്നു

TRANSACTIONAL PHASE

Introduction
https://m.youtube.com/watch?v=ujkuW-0cpNw


എന്ത് കൊണ്ടാണ് നിറം മാറ്റം സംഭവിച്ചത് ..

Activity1

https://m.youtube.com/watch?v=3yfIHGlG6fE

വിഡീയോ നിരീക്ഷതിൽ എന്നും എന്തെല്ലാം മനസിലായി.

ക്രോഡീകരണം
ആസിഡിൽ ലിറ്റ്മസ് പേപ്പറിന്റെ നിറം ചുവപ്പാണ്.
ആൽക്കലിയിൽ ലിറ്റ്മസിന്റ നിറം നീലയാണ്.

Ho T
ആ പ്പിൾ  ജ്യൂസിൽ ലിറ്റ്മസ് പേപ്പർ മുക്കിയാൽ ഏത് നിറമാണ് ഉണ്ടാവുക.

Activity2
ആസിഡ് എങ്ങനെയാണ് ലോഹങ്ങളുമായി പ്രവർത്തിക്കുന്നത് എന്ന് നോക്കാം.
https://m.youtube.com/watch?v=g_M60l2VALI

ക്രോഡീകരണം
ലോഹങ്ങൾ ആ സി ഡുമായി പ്രവർത്തിച്ച് ഹൈഡ്രജൻ ഉണ്ടാവുന്നു
HoT
എന്തുകൊണ്ടാണ്  അച്ചാറുകൾ ,മോര് കറികൾ എന്നിവ അലുമിനിയം പാത്രങ്ങളിൽ
സൂക്ഷിക്കാത്തത്
തുടർപ്രവർത്തനം
ആസിഡുകളും ആൽക്കലികളും ലിറ്റ്മസ് പേപ്പർ ഉപയോഗിച്ച് കണ്ടെത്തുന്ന
വീഡിയോകൾ നിരീക്ഷിക്കുക '

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

DIGITAL LESSON PLAN 4

TEACHING PRACTICE DIGITAL LESSON PLAN 1

DIGITAL LESSON PLAN 5